< Back
Kerala

Kerala
ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു
|26 Oct 2021 6:31 AM IST
പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം
ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു. ഗുരുവായൂർ ക്ഷേത്രം ഭരണ സമിതി അംഗവുമായിരുന്നു. 2013 മുതൽ ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി ആയിരുന്നു.