< Back
Kerala

Kerala
വിവാഹ വാഗ്ദാനം നൽകി ഫിറ്റ്നസ് സെന്‍ററില്‍ വെച്ച് പീഡിപ്പിച്ചു; ജിം ട്രെയിനർ അറസ്റ്റിൽ
|4 March 2026 3:20 PM IST
യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും മറ്റൊരു പരാതിയുണ്ട്
തൃശൂര്‍: തൃശൂരിൽ പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ചേർപ്പ് സ്വദേശി അജ്മലാണ് പിടിയിലായത്. കൂർക്കഞ്ചേരിയിലെ ഫിറ്റ്നസ് സെന്ററിൽ വച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഒരു പരാതി.
യുവതിയെ മദ്യം നൽകി പീഡിപ്പിച്ചെന്നും മറ്റൊരു പരാതിയുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. ഇയാള്‍ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.