< Back
Kerala

മാധവ് മണികണ്ഠൻ Photo| Special Arrangment
Kerala
തൃശൂരിൽ ജിം ട്രെയിനർ വീട്ടിൽ മരിച്ച നിലയിൽ
|5 Nov 2025 12:16 PM IST
ഒന്നാംകല്ല് സ്വദേശിയായ മാധവ് മണികണ്ഠനാണ് മരിച്ചത്
തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ ജിം ട്രെയിനർ ആയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശിയായ മാധവ് മണികണ്ഠനാണ് മരിച്ചത്.
കിടപ്പുമുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ശരീരം നീലനിറത്തിൽ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസിന്‍റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.