< Back
Kerala
നാദാപുരത്ത് സ്വകാര്യബസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ
Kerala

നാദാപുരത്ത് സ്വകാര്യബസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ

Web Desk
|
15 July 2022 6:07 PM IST

വിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്

നാദാപുരം: സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി നാദാപുരത്ത് പിടിയിലായി. മലപ്പുറം എടവണ്ണ പത്തപിരിയം സ്വദേശിയാണ് പിടിയിലായത്. നാദാപുരം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി.മുരളിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്.

Related Tags :
Similar Posts