< Back
Kerala
എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി
Kerala

എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി

Web Desk
|
30 April 2025 3:45 PM IST

മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് നിയമനം

തിരുവനന്തപുരം: എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപിയാവും. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എഡിജിപിയാണ് എച്ച് വെങ്കിടേഷ്.

Similar Posts