< Back
Kerala
ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത് 16,776 പേർക്ക്
Kerala

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത് 16,776 പേർക്ക്

Web Desk
|
29 Jan 2024 7:05 PM IST

മഹ്റമില്ലാത്ത 3584 പേരും ഇത്തവണ ഹജ്ജിന് പോകും.

ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി. കേരളത്തിൽ നിന്നും 16,776 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ജനറൽ വിഭാഗത്തിൽ11,942 പേരും ,മഹ്‌റമില്ലാതെ 3584 പേരും, 70 വയസ്സിനുമുകളിലുള്ള 1250 പേർക്കുമാണ് ഇത്തവണ അവസരം ലഭിച്ചത്. മഹ്റമില്ലാത്ത 3584 പേരും ഇത്തവണ ഹജ്ജിന് പോകും.

Related Tags :
Similar Posts