< Back
Kerala
പുളിമരത്തില്‍ ഇരിപ്പുറപ്പിച്ച ഹനുമാന്‍ കുരങ്ങ് Kerala
പുളിമരത്തിൽ ഇരിപ്പുറപ്പിച്ച് ഹനുമാൻ കുരങ്ങ്, കൂട്ടിലാക്കാൻ നീക്കം തകൃതി
|22 Jun 2023 10:38 AM IST
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങ് മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തില്‍. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽനിന്നു ചാടിപ്പോയത്. കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി ജീവനക്കാര്‍ സമീപത്തുണ്ട്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണിത്.
Watch Video Report