< Back
Kerala

Kerala
കണ്ണൂരിൽ ലഹരി നൽകി പീഡനം; പരാതിയുമായി തമിഴ്നാട് സ്വദേശിനി
|30 Aug 2022 3:13 PM IST
ഒരു സ്ത്രീ അടക്കം മൂന്ന് പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഒരു സ്ത്രീ അടക്കം മൂന്ന് പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. കുറുവ സ്വദേശി വിജേഷ്, സുഹൃത്ത് മലർ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഈറോഡ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഈ മാസം 27നായിരുന്നു സംഭവം.