< Back
Kerala

Kerala
കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി ബസ് യാത്രക്കാരൻ പിടിയിൽ
|21 Dec 2021 10:40 AM IST
കോടികൾ വിലമതിക്കുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്
കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി ബസ് യാത്രക്കാരൻ പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് (24) അറസ്റ്റിലായത്. കോടികൾ വിലമതിക്കുന്ന രണ്ടു കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കുവേണ്ടി കൊണ്ടുവന്നതാണെന്നാണ് സൂചന. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് കൊണ്ടുവന്നത്. ഹാഷിഷ് വാങ്ങാൻ ഇടപ്പള്ളിയിൽ കാത്തു നിന്ന ആളും പിടിയിലായിട്ടുണ്ട്. തൃശൂർ സ്വദേശി സ്പ്രിന്‍റ് ആണ് പിടിയിലായത്.
Updating...