Kerala

Kerala
കാട്ടുപന്നിക്ക് വെച്ച കെണിയില്‍ പെട്ടു; പിടിയാന ഷോക്കേറ്റു ചരിഞ്ഞു
|14 Sept 2022 8:30 AM IST
മുണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്
പാലക്കാട്: പാലക്കാട്ട് ആന ഷോക്കേറ്റ് ചെരിഞ്ഞു. മുണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപന്നിക്ക് വെച്ച കെണിയില്‍ പിടിയാന കുടുങ്ങിയതാണെന്നാണ് സംശയം.
Updating