< Back
Kerala

Kerala
മഴക്കെടുതി; സംസ്ഥാനത്ത് 200 കോടിയുടെ കർഷിക നഷ്ടം
|19 Oct 2021 7:33 PM IST
കേരളത്തിന് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പ്രസാദ് അറിയിച്ചു
മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കർഷിക നഷ്ടമുണ്ടായെന്നും കുട്ടനാട്ടിൽ 18 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷികനഷ്ടത്തിന്റെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.