< Back
Kerala

Kerala
കോഴിക്കോട്ട് വിലങ്ങാട് കനത്ത മഴ; 30 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു, ടൗൺ പാലം വെള്ളത്തിനടിയില്‍
|27 Aug 2024 6:14 AM IST
പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് അതിശക്തമായ മഴ. മഞ്ഞച്ചീളി മേഖലയിൽ ആറ് കുടുംബങ്ങളിൽ നിന്ന് 30 ഓളം പേരെ മാറ്റി താമസിപ്പിച്ചു. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണ്.
Updating...