< Back
Kerala
കരിപ്പൂരില്‍ വൻ മയക്ക് മരുന്ന് വേട്ട; പിടിച്ചെടുത്തത് 43 കോടി രൂപയുടെ ലഹരി മരുന്ന്
Kerala

കരിപ്പൂരില്‍ വൻ മയക്ക് മരുന്ന് വേട്ട; പിടിച്ചെടുത്തത് 43 കോടി രൂപയുടെ ലഹരി മരുന്ന്

Web Desk
|
29 Aug 2023 10:13 AM IST

ഉത്തർ പ്രദേശ് സ്വദേശി രാജീവ് കുമാർ ആണ് ഡി.ആർ.ഐയുടെ പിടിയിലായത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്ക് മരുന്ന് വേട്ട. 43 കോടി രൂപയുടെ ലഹരി മരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി രാജീവ് കുമാർ ആണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ ,1296 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു.

എയർ അറബ്യ വിമാനത്തിലെത്തിയ യാത്രകാരനാണ് രാജീവ് കുമാർ.

Similar Posts