< Back
Kerala

Kerala
'ഹയർ സെക്കൻഡറി സീറ്റുകൾ പുനക്രമീകരിക്കും': മന്ത്രി വി. ശിവൻ കുട്ടി
|25 March 2023 5:30 PM IST
മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക
തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റുകൾ പുനക്രമീകരിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി. മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലെ സീറ്റുകളാണ് പുനക്രമീകരിക്കുക. ജില്ല, താലൂക്ക് തലത്തിലെ സീറ്റുകളുടെ കുറവ് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിക്ഷ ജയിച്ച് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികള്‍ക്കും അപേക്ഷിച്ചാൽ സീറ്റ് നൽകണം എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.