< Back
Kerala

Kerala
വിദ്യാർഥികളെ കയറ്റാൻ ബസ് തടഞ്ഞ് ഹോം ഗാർഡ്
|8 Aug 2025 9:58 PM IST
ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർഥികൾ
കോഴിക്കോട്: കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാൻ ബസ് തടഞ്ഞ് ഹോം ഗാർഡ്. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്.
ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.