< Back
Kerala

Kerala
ആശുപത്രി മുറികളുടെ നിരക്ക്: സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു
|23 Jun 2021 3:14 PM IST
കോവിഡ് ചികിത്സയുടെ ഭാഗമായി മുറികളുടെ നിരക്ക് നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിച്ച സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
കോവിഡ് ചികിത്സയുടെ ഭാഗമായി മുറികളുടെ നിരക്ക് നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിച്ച സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
മുറി വാടക സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും സർക്കാർ ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
More to Watch...