< Back
Kerala

Kerala
കോഴിക്കോട് തൊണ്ടയാട് വൻ തീപിടിത്തം
|23 Dec 2022 4:45 PM IST
നിരവധി ബൈക്കുകള്‍ കത്തിനശിച്ചു
കോഴിക്കോട്: തൊണ്ടയാട് വൻ തീപിടിത്തം. കാർ ആക്‌സസറീസ് കടയിലാണ് തീ പിടിത്തമുണ്ടായത്. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. വെള്ളിമാട്കുന്ന് നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ അണക്കുകയാണ്.