< Back
Kerala
crime,pathanamthittta,latestmalayalamnews,പത്തനംതിട്ട,കൊലപാതകം
Kerala

പത്തനംതിട്ടയില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

Web Desk
|
15 April 2024 10:08 AM IST

അട്ടത്തോട് സ്വദേശി രത്‌നാകരന്‍ ആണ് മരിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. അട്ടതോട് സ്വദേശി രത്‌നാകരന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് രത്‌നാകരനെ ഭാര്യ ശാന്തമ്മ വടികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നത്തെ ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം പതിവാണെന്ന് പൊലീസ് പറഞ്ഞു. ശാന്തമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Similar Posts