< Back
Kerala
പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Representation Image

Kerala

പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Web Desk
|
29 Oct 2025 11:42 AM IST

തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വെള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ (60)കൊലപ്പെടുത്തിയത്. തർക്കത്തിനിടെ ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.വാസുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Updating...

Similar Posts