< Back
Kerala
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് വൃദ്ധന്‍ കിണറ്റിൽ ചാടി
Kerala

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് വൃദ്ധന്‍ കിണറ്റിൽ ചാടി

Web Desk
|
4 Oct 2021 9:18 AM IST

കിണറ്റിൽ ചാടിയ രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ഉഴവൂർ ചേറ്റുകുളം സ്വദേശി ഭാരതി (82) ആണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts