< Back
Kerala
Muvattupuzha,murder,husband killed  wife ,latest malayalam news,മൂവാറ്റുപുഴ,കിടപ്പുരോഗിയെ കൊലപ്പെടുത്തി,ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
Kerala

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

Web Desk
|
4 May 2024 9:20 AM IST

ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കത്രിക്കുട്ടി (85) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Similar Posts