< Back
Kerala
Idukki Upputhara accident dath news
Kerala

ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Web Desk
|
15 Feb 2024 10:18 AM IST

ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്.

ഇടുക്കി: ഉപ്പുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജെഫിൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Related Tags :
Similar Posts