< Back
Kerala
ആറ്റിങ്ങലിൽ സ്ത്രീകളടക്കമുള്ളവരെ വീട് കയറി ആക്രമിച്ചു; 12 പേർ അറസ്റ്റിൽ
Kerala

ആറ്റിങ്ങലിൽ സ്ത്രീകളടക്കമുള്ളവരെ വീട് കയറി ആക്രമിച്ചു; 12 പേർ അറസ്റ്റിൽ

Web Desk
|
26 Dec 2021 7:36 PM IST

ഒരു വർഷം മുമ്പ് നടന്ന തർക്കത്തിന്റെ പ്രതികാരമായാണ് മർദനമെന്നാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

ആറ്റിങ്ങലിൽ വീട് കയറി സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചു. ഒരു വർഷം മുമ്പ് നടന്ന തർക്കത്തിന്റെ പ്രതികാരമായാണ് മർദനമെന്നാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


Related Tags :
Similar Posts