< Back
Kerala
ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറയ്ക്കണം:  ഷബ്‌നയുടെ ആത്മഹത്യാകേസിൽ കൂടുതല്‍ തെളിവുകള്‍ പുറത്ത്
Kerala

'ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറയ്ക്കണം': ഷബ്‌നയുടെ ആത്മഹത്യാകേസിൽ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Web Desk
|
10 Dec 2023 8:27 AM IST

ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്‌നയോട് പറയുന്നതും വീഡിയോയിലുണ്ട്

കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഷബ്‌ന മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്നയോട് പറയുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാരെ പോലീസ് ഇന്ന് ചോദ്യം ചെയും.

Watch Video Report


Related Tags :
Similar Posts