< Back
Kerala

Kerala
ശ്രീചിത്രയിൽ രോഗികൾക്കും ജീവനക്കാർക്കും കോവിഡ്; ഹൃദയ ശസ്ത്രക്രിയ നിലച്ചു
|19 April 2021 8:58 AM IST
അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ശ്രീചിത്ര അധികൃതര്‍ അറിയിച്ചു
തിരുവനന്തപുരം ശ്രീചിത്രയിൽ ഹൃദയ ശസ്ത്രക്രിയ നിലച്ചു. രോഗികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയ നിലച്ചത്. അടിയന്തര ശസ്ത്രക്രിയകൾ നടത്തുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു.