< Back
Kerala
തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല സഭയാണ് താരം: വെള്ളാപ്പള്ളി
Kerala

തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല സഭയാണ് താരം: വെള്ളാപ്പള്ളി

Web Desk
|
9 May 2022 3:41 PM IST

എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷണൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം

തൃക്കാക്കര: തൃക്കാക്കരയിൽ സ്ഥാനാർഥികളല്ല സഭയാണ് താരമെന്ന് വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പിയുടെ നിലപാട് പുറത്ത് പറയേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷണൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം.

അസേസമയം തൃക്കാക്കരയിൽ പ്രചാരണം ശക്തമാക്കി സ്ഥാനാർഥികൾ. എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകി. ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ ഇന്നു മുതൽ പ്രചാരണ രംഗത്ത് സജീവമായി.

Similar Posts