< Back
Kerala
അട്ടപ്പാടിയാൽ വീണ്ടും ശിശു മരണം
Kerala

അട്ടപ്പാടിയാൽ വീണ്ടും ശിശു മരണം

Web Desk
|
24 April 2022 12:47 PM IST

ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയാൽ വീണ്ടും ശിശു മരണം. അട്ടപ്പാടി താഴെ അബ്ബന്നൂരിലെ ചീരി, രങ്കൻ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. ശിശു മരണവുമായി ബന്ധപ്പെട്ട് സർക്കാർ പല പ്രവർത്തനങ്ങളും നടത്തുന്നതിനിടെയാണ് വീണ്ടും ഒരു കുഞ്ഞ് കൂടി മരിക്കുന്നത്.

Similar Posts