< Back
Kerala

Kerala
ലോഡ്ജിനുള്ളിൽ യുവതിയും യുവാവും മരിച്ച നിലയിൽ
|30 Aug 2021 9:30 PM IST
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ഇടുക്കി കുമളിയിൽ ലോഡ്ജിനുള്ളിൽ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശി അഭിരാമി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.