< Back
Kerala

Kerala
പ്രവാചക നിന്ദ: കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍റെ യോഗം ബഹിഷ്‌ക്കരിച്ച് മുസ്‍ലിം സംഘടനകൾ
9 Jun 2022 7:30 PM IST
ഇന്ന് വൈകിട്ട് ആറ് മണിക്ക് തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്
തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം വിളിച്ച മതസംഘടനകളുടെ യോഗം ബഹിഷ്‌ക്കരിച്ച് മുസ്‍ലിം സംഘടനകൾ. ബിജെപി വക്താവിന്‍റെ പ്രവാചക നിന്ദയിൽ ന്യൂനപക്ഷ കമ്മീഷണർ പ്രതികരിച്ചില്ല എന്ന് ആരോപിച്ചാണ് യോഗം ബഹിഷ്കരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
Muslim organizations boycott the meeting of the Central Commission for Minorities