< Back
Kerala
kerala niyamasabha, local ward division,niyamasabha,latest malayalam news,kerala news,വാര്‍ഡ് വിഭജനം,നിയമസഭ

പ്രതീകാത്മക ചിത്രം

Kerala

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; നിയമസഭ നാളെ പ്രമേയം പാസാക്കും

Web Desk
|
28 Sept 2025 7:13 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. എസ്‌ഐആർ സുതാര്യമായി നടപ്പാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം.

updating

Similar Posts