< Back
Kerala
ഒഡീഷ എഫ്സി - എഫ്സി ഗോവ മത്സരം സമനിലയില്‍
Kerala

ഒഡീഷ എഫ്സി - എഫ്സി ഗോവ മത്സരം സമനിലയില്‍

Sports Desk
|
25 Dec 2021 7:55 AM IST

ഇരുടീമുകളും ഓരോ ഗോൾ വീതം നേടി

ഐഎസ്എല്ലിൽ ഒഡീഷ എഫ്സി - എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 42ാം മിനിറ്റിൽ ഇവാൻ ഗോൺസാലസിലൂടെ ഗോവയാണ് മുന്നിലെത്തിയത്.53ാം മിനിട്ടിൽ ജൊനാതസ് ജെസൂസിലൂടെ ഒഡീഷ ഒപ്പമെത്തി. പത്ത് പോയിന്‍റുള്ള ഒഡീഷ ഏഴാം സ്ഥാനത്തും എട്ടുപോയിന്‍റുള്ള ഗോവ എട്ടാം സ്ഥാനത്തുമാണ്.

Similar Posts