< Back
Kerala

Kerala
ഐഎസ്ആർഒ ഗുഢാലോചന കേസ്; ആർ.ബി ശ്രീകുമാറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
|29 July 2021 3:43 PM IST
ഐഎസ്ആര്‍ഓ ഗൂഡലോചനക്കേസിലെ മറ്റ് മുൻകൂർ ജാമ്യപേക്ഷകൾക്ക് ഒപ്പം ശ്രീകുമാറിന്‍റെ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും
ഐഎസ്ആർഒ ഗുഢാലോചന കേസിൽ ആർ.ബി ശ്രീകുമാറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുത്. ഐഎസ്ആര്‍ഓ ഗൂഡലോചനക്കേസിലെ മറ്റ് മുൻകൂർ ജാമ്യപേക്ഷകൾക്ക് ഒപ്പം ശ്രീകുമാറിന്‍റെ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും.
Updating...