< Back
Kerala
ജമാഅത്തെ ഇസ്‍ലാമി നേതാവ് കെ.പി അബ്ദുൽ അസീസ് അന്തരിച്ചു
Kerala

ജമാഅത്തെ ഇസ്‍ലാമി നേതാവ് കെ.പി അബ്ദുൽ അസീസ് അന്തരിച്ചു

Web Desk
|
3 May 2024 9:06 AM IST

ഖബറടക്കം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

കണ്ണൂര്‍: ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കെ.പി അബ്ദുൽ അസീസ് അന്തരിച്ചു. 76 വയസായിരുന്നു.

കണ്ണൂർ തായത്തെരുവിലെ വസതിയിലായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം യൂനിറ്റി സെൻ്ററിൽ നടക്കും. ഖബറടക്കം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Summary: Former Jamaate Islami Kannur district secretary KP Abdul Azeez passes away

Similar Posts