< Back
Kerala
ആലപ്പുഴയില്‍ ജ്വല്ലറിക്ക് തീപ്പിടിച്ചു; ആഭരണങ്ങളും പണവും കത്തിനശിച്ചു
Kerala

ആലപ്പുഴയില്‍ ജ്വല്ലറിക്ക് തീപ്പിടിച്ചു; ആഭരണങ്ങളും പണവും കത്തിനശിച്ചു

Web Desk
|
13 Feb 2022 7:29 AM IST

ആലപ്പുഴ മുല്ലക്കൽ സൗപർണിക ജ്വല്ലറിയാണ് കത്തി നശിച്ചത്

ആലപ്പുഴയില്‍ ജ്വല്ലറിക്ക് തീപ്പിടിച്ചു. ആഭരണങ്ങളും കടയില്‍ സൂക്ഷിച്ച പണവും കത്തിനശിച്ചു. ആലപ്പുഴ മുല്ലക്കൽ സൗപർണിക ജ്വല്ലറിയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലിനാണ് തീപ്പിടിത്തം ഉണ്ടാകുന്നത്. സമീപത്തേക്ക് തീ പടര്‍ന്ന് സ്ഥിതി വഷളാകുന്നത്തനി മുമ്പ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി.

Related Tags :
Similar Posts