< Back
Kerala

Kerala
മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
|25 Jan 2022 5:44 PM IST
മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം
മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സരൺ സോയി ആണ് കണ്ടെത്തിയത്. സുഹൃത്തുക്കളായ രണ്ടു പേർക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. പാകത്തിന് കാരണം