< Back
Kerala
മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍
Kerala

മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ട: ജിഫ്രി മുത്തുക്കോയ തങ്ങള്‍

Web Desk
|
7 Oct 2021 4:51 PM IST

സമസ്ത ഏകോപനസമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

മയക്കുമരുന്ന് കച്ചവടത്തെ മതവുമായി കൂട്ടിക്കുഴക്കേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപം ഉന്നയിക്കുന്നവര്‍ ആദ്യം ഇസ്ലാമിനെ മനസ്സിലാക്കണം.ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവന മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് ആകരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത ഏകോപനസമിതി സംഘടിപ്പിച്ച സമസ്ത:ബോധനയത്‌നം ത്രൈമാസ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Related Tags :
Similar Posts