< Back
Kerala

Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാധ്യമം ലേഖകന് മർദനം
|31 Aug 2022 12:21 PM IST
മാധ്യമം ലേഖകൻ പി ഷംസുദ്ദീനാണ് പരിക്കേറ്റത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകന് മർദ്ദനം. മാധ്യമം ലേഖകൻ പി ഷംസുദ്ദീനാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് ഷംസുദ്ദീനും മർദ്ദനമേറ്റത്. പുറത്ത് നിന്നെത്തിയ ആളുകളാണ് മർദിച്ചതെന്നാണ് വിവരം.