< Back
Kerala

Kerala
മാധ്യമ പ്രവർത്തകൻ ദീപു അന്തരിച്ചു; അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ
|17 March 2022 12:15 PM IST
സംസ്‌കാരം ഇന്ന് ഉച്ചക്ക് എരണാകുളം പച്ചാളം ശ്മശാനത്തിൽ
മാധ്യമ പ്രവർത്തകൻ ദീപു അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. ജീവൻ ടിവിയിൽ കാമറാമാനാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് എരണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും.