< Back
Kerala

Kerala
'വാളയാർ ഡാം വലുതാക്കിയാൽ കുടിവെള്ളക്ഷാമം തീരും'; ബ്രൂവറി വിവാദത്തിൽ വിചിത്രവാദവുമായി മന്ത്രി കെ.കൃഷ്ണൻ കുട്ടി
|24 Jan 2025 12:57 PM IST
വാളയാർ ഡാമിലെ മണ്ണെടുത്താൽ കുടിവെള്ള പ്രശ്നം തീരും
പാലക്കാട്: കഞ്ചിക്കോട്ടെ ബ്രൂവറി വിവാദത്തിൽ വിചിത്രവാദവുമായി മന്ത്രി കെ.കൃഷ്ണൻ കുട്ടി. കുടിവെള്ളം ഒരു പ്രശ്നമാകില്ല. വാളയാർ ഡാമിലെ മണ്ണെടുത്താൽ കുടിവെള്ള പ്രശ്നം തീരും. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ചിറ്റൂർ എംഎൽഎ കൂടിയായ കൃഷ്ണൻ കുട്ടി മീഡിയവണിനോട് പറഞ്ഞു.