< Back
Kerala

Kerala
'കേരളം വികസിക്കാൻ കെ റെയിൽ അത്യന്താപേക്ഷിതം' ഇടത് എംപിമാർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|17 Dec 2021 11:19 AM IST
കെ റെയിലിനായി മന്ത്രിക്ക് നിവേദനവും നൽകി
കേരളം വികസിക്കാൻ കെ റെയിൽ അത്യന്താപേക്ഷിതമാണെന്നും വികസന പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയിൽവേ നിൽക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. കെ റെയിലിനായി മന്ത്രിക്ക് നിവേദനവും നൽകി. എംപിമാരായ എളമരം കരിം, ജോണ് ബ്രിട്ടാസ്, വി ശിവദാസൻ, എ എം ആരിഫ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
K Rail The Left MPs met the Union Minister