< Back
Kerala

Kerala
മുട്ടില്‍ മരംമുറി; മുഖ്യമന്ത്രിയടക്കം പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുധാകരന്‍
|11 Jun 2021 3:47 PM IST
സിപിഎമ്മും ബിജെപിയും തമ്മിൽ അവിഹിത ബന്ധമാണുള്ളതെന്നും സുധാകരൻ പറഞ്ഞു
അനധികൃത മരംമുറിയിൽ മുഖ്യമന്ത്രിയടക്കം പണം വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സിപിഎമ്മും ബിജെപിയും ഒരുപോലെ പ്രതിസന്ധിയിലാണ്. തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചത് കോവിഡ് ഉള്ളത് കൊണ്ടാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ അവിഹിത ബന്ധമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.