< Back
Kerala
ദുരന്ത  നിവാരണ സംവിധാനം പരാജയം: കെ സുരേന്ദ്രൻ
Kerala

ദുരന്ത നിവാരണ സംവിധാനം പരാജയം: കെ സുരേന്ദ്രൻ

Web Desk
|
21 Oct 2021 5:04 PM IST

മന്ത്രിമാർ വെറുതെ സന്ദർശനം നടത്തി തിരിച്ചു പോകുന്നതല്ലാതെ പണം ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ദുരന്ത നിവാരണ സംവിധാനം പരാജയമെന്ന് ബി.ജെ.പി. ഒരു ഏകോപനവുമില്ലാതെയാണ് സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നതന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാർ വെറുതെ സന്ദർശനം നടത്തി തിരിച്ചു പോകുന്നതല്ലാതെ പണം ചെലവഴിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ തിരിഞ്ഞു നോക്കാത്ത വീടുകളും ക്യാമ്പുകളുമുണ്ട്. സർക്കാരിന്റേത് ഗുരുതരമായ അനാസ്ഥയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Similar Posts