< Back
Kerala

Kerala
തെറ്റിയാർ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ഒരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ
|26 Oct 2023 9:35 AM IST
മീഡിയവൺ അന്വേഷണ പരമ്പരയെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ
തിരുവനന്തപുരം: തെറ്റിയാർ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ഒരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കിഫ്‌ബിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. പദ്ധതി രൂപരേഖ സർക്കാരിന് സമർപ്പിക്കും. മീഡിയവൺ അന്വേഷണ പരമ്പരയെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ. തെറ്റിയാറിനെ നവീകരിക്കാതെ കഴക്കൂട്ടത്തെ വെള്ളപ്പൊക്കങ്ങൾക്ക് പരിഹാരം ഉണ്ടാകില്ലെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.
Watch Video Report
