< Back
Kerala

Kerala
വയോധികയെ അവശ നിലയില്‍ കണ്ടെത്തി
|31 Dec 2021 3:39 PM IST
ക്ഷീണിച്ചവശയായ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയില്ല
എറണാകുളം കാക്കനാട് മനക്കടവില്‍ വൃദ്ധ മാതാവിനെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തി. ചികിത്സ കിട്ടാതെ ക്ഷീണിച്ചവശയായ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയില്ല.
ഇതുമായി ബന്ധപ്പെട്ട് മറ്റു മക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്ന വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു
മൂത്ത മകന്റെ വീട്ടിലാണ് അമ്മയെ അവശ നിലയില്‍ കണ്ടെത്തിയത്. വൃദ്ധയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് മറ്റു മക്കളുടെ ആവശ്യം