< Back
Kerala

Kerala
കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
|10 Nov 2021 6:38 AM IST
കലക്ടറുടെ തീരുമാനത്തിൽ ക്ഷേത്രഭാരവാഹികൾ പ്രതിഷേധം അറിയിച്ചു
പാലക്കാട് കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തി. രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി ഉത്സവം നടത്തണമെന്ന് കലക്ടർ സംഘാടകരെ അറിയിച്ചു.
ഉത്സവത്തിന് കൂടുതൽ പേർ എത്തുന്നത് തടയേണ്ടത് ഉത്സവ കമ്മറ്റിയുടെ ചുമതലയാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി . കലക്ടറുടെ തീരുമാനത്തിൽ ക്ഷേത്രഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.