< Back
Kerala

Kerala
കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി
|22 April 2022 6:03 PM IST
പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചന്ന പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വീഴ്ച്ചയില്‍ വൈസ് ചാൻസലർ പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് തേടി. കർശനമായ നടപടിയുണ്ടാവുമെന്നും വൈസ് ചാൻസലർ അറിയിച്ചു.