< Back
Kerala

Kerala
പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടു
|10 March 2023 9:52 PM IST
കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി
കാസർകോട്: ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവ്വീസിൽ നിന്ന് നീക്കം ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെയാണ് സർവ്വീസിൽ നിന്ന് നീക്കം ചെയ്തത്. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റേതാണ് ഉത്തരവ്.
updating