< Back
Kerala
കാവ്യാമാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
Kerala

കാവ്യാമാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

Web Desk
|
9 March 2022 7:09 AM IST

രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

കാവ്യാമാധവൻ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും സംഭവിച്ചു.

മാളിനകത്ത് തീപിടിച്ച് സ്ഥാപനത്തിലേക്ക് തീ പടരുകയായിരുന്നു. കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രണ്ട് വര്‍ഷം മുമ്പാണ് ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Updating...

Similar Posts