< Back
Kerala
കോൺഗ്രസ് ഫിനികസ്പക്ഷിയാണെന്ന് കെ.സി വേണുഗോപാൽ
Kerala

കോൺഗ്രസ് ഫിനികസ്പക്ഷിയാണെന്ന് കെ.സി വേണുഗോപാൽ

Web Desk
|
31 Oct 2021 5:12 PM IST

ആരെയും ഒഴിവാക്കാനോ മാറ്റി നിർത്താനോ കോൺഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു

ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന ഫിനിക്‌സ് പക്ഷിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് കെ.സി വേണുഗോപാൽ. വർത്തമാന കേരളത്തിൽ പാർട്ടിക്ക് പുതിയ ശൈലികളുണ്ട്. അതിനനുസരിച്ച് മുൻപോട്ട് പോകണം. എന്നാൽ ആരെയും ഒഴിവാക്കാനോ മാറ്റി നിർത്താനോ കോൺഗ്രസിനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts