< Back
Kerala
വര്‍ധിച്ചുവരുന്ന ക്രൈസ്തവ-ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി
Kerala

വര്‍ധിച്ചുവരുന്ന ക്രൈസ്തവ-ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി

Web Desk
|
6 Aug 2025 6:39 PM IST

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചെങ്കിലും അവരുടെ കേസുകൾ പിൻവലിക്കണം. ഇപ്പോൾ ഭീതിതമായ സാഹചര്യമാണെന്നും കെസിബിസി പത്രക്കുറിപ്പിൽ പറയുന്നു

കൊച്ചി: വര്‍ധിച്ചുവരുന്ന ക്രൈസ്തവ - ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളം കാത്തോലിക് ബിഷപ് കൗൺസിൽ(കെസിബിസി). കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും കേസ് നിലനിൽക്കുന്നു. കന്യാസ്ത്രീകൾക്കെതിരായ കേസ് പിൻവലിക്കണം. ഇപ്പോൾ ഭീതിതമായ സാഹചര്യമാണെന്നും കെസിബിസി പത്രക്കുറിപ്പിൽ പറഞ്ഞു.


Similar Posts